Sale!

AYYAPPAPANIKERUDE KAVITHAKAL SAMPOORNAM

Add to Wishlist
Add to Wishlist

Original price was: ₹1,250.Current price is: ₹1,100.

Book : AYYAPPAPANIKERUDE KAVITHAKAL SAMPOORNAM – 2 VOLUMES
Author: K. AYYAPPA PANICKER
Category : Poetry, Sampoorna Krithikal
ISBN : noisbnap1
Binding : Papercover
Publisher : DC BOOKS
Number of pages : 1200
Language : Malayalam

Description

AYYAPPAPANIKERUDE KAVITHAKAL SAMPOORNAM 2 VOLUME

അയ്യപ്പപ്പണിക്കരുടെ കവിതയുടെ ആദ്യത്തെ സമ്രഗസമാഹാരമാണിത്. 1951 മുതൽ 2006 വരെ അൻപത്തഞ്ചു വർഷം അദ്ദേഹം ഇതര വ്യവഹാരങ്ങൾക്കൊപ്പം ഊർജ്ജസ്വലനായി കാവ്യരചനയിലും ഏർപ്പെട്ടിരുന്നു. ‘എന്റെ ഭിത്തിമേൽ’ മുതൽ ‘ഏറ്റവും കൂടുതൽ’ വരെയുള്ള തന്റെ രചനകളിൽ നാം കാണുക ഋജുരേഖയിലുള്ള വളർച്ചയല്ല, നിരന്തരമായ സ്വര-ഭാവ പരിവർത്തനവും ആധുനികതയുടെ പുതു നിർവചനങ്ങൾക്കായുള്ള കൗതുകനിർഭരമായ അന്വേഷണവുമാണ്. അനുക്രമവികാസത്തിന്റെയും പക്വതാപ്രാപ്തിയുടെയും ഒരു ഗ്രാഫു കൊണ്ട് അദ്ദേഹത്തിന്റെ കാവ്യസപര്യയെ അടയാളെപ്പടുത്താനാവില്ല, വായനക്കാരെ അനുസ്യൂതമായി വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന, പ്രകൃതിയുടെ സകല മേഖലകളും ഉൾപ്പെട്ട, വൈവിദ്ധ്യത്തിന്റെ ഒരു ഭൂപടമാവും അദ്ദേഹത്തിന്റെ കവിതയ്ക്ക് കൂടുതൽ അനുയോജ്യം. ആ അപൂർവ്വമായ നാനാത്വത്തിലൂടെ, ചിത്രകലയിൽ കാൻഡിൻസ്‌കി ചെയ്തപോലെ, കവിതയിൽ ‘എല്ലാം അനുവദനീയമാണ്’എന്ന് പരോക്ഷമായി പ്രഖ്യാപിക്കയായിരുന്നു അദ്ദേഹം.

Reviews

There are no reviews yet.

Be the first to review “AYYAPPAPANIKERUDE KAVITHAKAL SAMPOORNAM”

Your email address will not be published. Required fields are marked *