AANAVORJJAM
Out of stock
Original price was: ₹120.₹84Current price is: ₹84.
Book : AANAVORJJAM
Author: SUNITHA GANESH
Category : Science
ISBN : 9789387169555
Binding : Normal
Publisher : DC REFERNCE : AN IMPRINT OF DC BOOKS
Number of pages : 120
Language : Malayalam
Description
AANAVORJJAM
ദ്രവ്യം അണുക്കളാല്‍ നിര്‍മ്മിതമാണെന്ന ആശയം ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പുരാതന ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. അണുകേന്ദ്രങ്ങള്‍ വിഘടിക്കുമ്പോഴോ സംയോജിക്കുമ്പോഴോ സ്വതന്ത്രമാകുന്ന ഊര്‍ജ്ജത്തെയാണ് ആണവോര്‍ജ്ജം എന്നുപറയുന്നത്. ആണവോജ്ജത്തെ പലതരത്തിലുള്ള ഊര്‍ജ്ജരൂപങ്ങളാക്കി മാറ്റുവാന്‍ സാധിക്കുന്നതാണ്. ആണവോര്‍ജ്ജത്തിന്റെ ഗുണവും ദോഷവും വിലയിരുത്തുന്ന ഈ പുസ്തകത്തില്‍ പൗരാണിക-ആധുനിക കാലഘട്ടത്തിലെ അണുശാസ്ത്രം, അണുകേന്ദ്രം, റേഡിയോ ആക്ടീവത, അണുകേന്ദ്ര മാതൃകകള്‍, അണുകേന്ദ്ര വിഘടനം, അണുവികിരണം, ഗവേഷണ റിയാക്ടറുകള്‍, ആണവദുരന്തങ്ങള്‍, ആണവനിയമങ്ങളും ഉടമ്പടികളും ഇന്ത്യയുടെ ആണവ ചരിത്രം തുടങ്ങിയ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നു.
Reviews
There are no reviews yet.