Sale!

Parthipan kanavu

-+
Add to Wishlist
Add to Wishlist

Original price was: ₹399.Current price is: ₹315.

Book : PARTHIPAN KANAVU
Author: KALKKI KRISHNAMOORTHI
Category : Novel, Translations
ISBN : 9789357324052
Binding : Normal
Publisher : DC BOOKS
Number of pages : 400
Language : Malayalam

Categories: , Tag:

Description

Parthipan kanavu

പ്രണയവും പകയും പ്രതികാരവും തമിഴക ചരിത്രവും പ്രമേയമാകുന്ന കൽക്കിയുടെ ആദ്യ ഇതിഹാസ നോവൽ..

പൊന്നിയിൽ സെൽവൻ എന്ന നോവലിന്റെ കർട്ടൻ റെയ്സർ എന്നു വിളിക്കാവുന്ന, ആദ്യ ചരിത്രാഖ്യായിക. മഹാപല്ലവ സാമ്രാജ്യത്തിനു കീഴിൽ കപ്പം കെട്ടി കഴിഞ്ഞിരുന്ന ചോളവംശത്തിന് ലോകം വെട്ടിപ്പിടിക്കാൻ ഊർജമായ ഒരു സ്വപ്നത്തിന്റെ കഥയാണിത്. പല്ലവരാജകുമാരി കുന്ദവിയും ചോളരാജകുമാരൻ വിക്രമനും തമ്മിലുള്ള പ്രണയം, പല്ലവ-ചോള പോരാട്ടങ്ങൾ, സൗഹൃദം, സാഹസികത, ചതി, പ്രതികാരം തമിഴക ചരിത്രം ഇവയെല്ലാം പ്രമേയമാകുന്ന സൂപ്പർഹിറ്റ് നോവൽ മാനുഷികവികാരങ്ങളുടെ തീവ്രാനുഭവമായിമാറുന്ന ഈ നോവൽ ഏതു പ്രായത്തിലുള്ള വായനക്കാരെയും രസിപ്പിക്കും.