ATTAVUM MOOLAKANGALUM
Out of stock
Original price was: ₹150.₹105Current price is: ₹105.
Book : ATTAVUM MOOLAKANGALUM
Author: SEEMA SREELAYAM
Category : Science
ISBN : 9789387169166
Binding : Normal
Publisher : DC REFERNCE : AN IMPRINT OF DC BOOKS
Number of pages : 144
Language : Malayalam
Description
ATTAVUM MOOLAKANGALUM
ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതിപഠനം, ഭൂമിശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. ഒരു മൂലകത്തിന്റെ സകല ഗുണങ്ങളും കാണിക്കുന്ന അതിസൂക്ഷ്മ കണമാണ് ആറ്റം. പ്രപഞ്ചത്തിലുള്ള എല്ലാ പദാര്‍ത്ഥങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് വിവിധതരം ആറ്റങ്ങളാലാണ്. നൂറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങളിലൂടെയാണ് ആറ്റം സിദ്ധാന്തങ്ങള്‍ ഉരുത്തിരിഞ്ഞതും ആറ്റത്തിന്റെ ഘടന ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയതും. ബി.സി. ആറാം നൂറ്റാണ്ടിൽ ഭാരതീയനായ കണാദമുനിയാണ് ആറ്റത്തെക്കുറിച്ചുള്ള ആദ്യത്തെ ആശയം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. ആറ്റത്തിന്റെ ചരിത്രം, ഡാള്‍ട്ടന്റെ ആറ്റം സിദ്ധാന്തം, റൂഥര്‍ ഫോര്‍ഡിന്റെ ആറ്റം മാതൃക, ആറ്റം – ആധുനിക സങ്കല്പനം, ഹൈഡ്രജന്‍ സ്പെക്ട്രം, ഇലക്ട്രോണിന്റെ ഊര്‍ജം,ക്വാന്റും നമ്പറുകള്‍, ഓര്‍ബിറ്റലുകള്‍, ഇലക്ട്രോണ്‍ വിന്യാസം തുടങ്ങി ആറ്റത്തിന്റെ സമസ്ത മേഖലകളെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തില്‍ മൂലകങ്ങളുടെ ചരിത്രം, ആവര്‍ത്തനപ്പട്ടികയുടെ കഥ, ഗ്രൂപ്പുകള്‍, പീരിയഡുകള്‍, ആവര്‍ത്തനപ്പട്ടികയിലെ മൂലകങ്ങള്‍, ആല്‍ക്കലി ലോഹങ്ങള്‍, പുതിയ മൂലകങ്ങളെയും വിശദമായി പരിചയപ്പെടുത്തുന്നു.
Reviews
There are no reviews yet.