ADIYARAVU

-+
Add to Wishlist
Add to Wishlist

350 294

Author: Kakkanadan
Category: Novel
Language: MALAYALAM

Category: Tags: ,

Description

ADIYARAVU

കാക്കനാടന്‍

‘മതി അമ്മേ, മതി, എനിക്കു മതിയായി ഞാന്‍ ഇതാ വരുന്നു. എനിക്കു മരണം തരൂ. മരണം എന്ന നിത്യവിസ്മൃതിയുടെ അവസാനിക്കാത്ത ലഹരി തരൂ…’

അനുവാചകമനസ്സില്‍നിന്നും മായ്ച്ചാലും മായാതെ നില്‍ക്കുന്ന അപൂര്‍വ്വ വ്യക്തിത്വമുള്ള അത്യുജ്ജ്വലങ്ങളായ കഥാപാത്രങ്ങളാണ് കാക്കനാടന്റെ ഈ നോവലിലുള്ളത്. വായനയുടെ അപൂര്‍വ്വ നിമിഷങ്ങള്‍ കാഴ്ചവെക്കുന്ന അതിശക്തമായ ഒരു സൃഷ്ടിയാണ് അടിയറവ്.