THEERAJEEVITHATHINU ORU OPPEES
Out of stock
₹70
Book : THEERAJEEVITHATHINU ORU OPPEES
Author: MATHEWS P F
Category : Memoirs, 50% off
ISBN : 9788126442317
Binding : Normal
Publisher : DC BOOKS
Number of pages : 84
Language : Malayalam
Add to Wishlist
Add to Wishlist
Description
THEERAJEEVITHATHINU ORU OPPEES
തീരജീവിതത്തിന്റെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അടയാളപ്പെടുത്തുന്ന ഓർമ്മപ്പുസ്തകം. കടലോരവാസികളുടെ സംസ്കാരവും സുഖദുഃഖങ്ങളും വിഷയ മാകുന്ന ഈ കൃതിയിൽ കടലിന്റെ പാരിസ്ഥിതിക രാഷ്ട്രീയവും ജീവിതത്തിന്റെ വ്യതിരിക്തതയും ചർച്ചചെയ്യപ്പെടുന്നു. കടലിന്റെ ആഴങ്ങളും അതിന്റെ നിഗൂഢതകളും മനുഷ്യജീവിതത്തെത്തന്നെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സവിശേഷമായ ആഖ്യാനത്തിലൂടെ പി. എഫ്. മാത്യൂസ് നമ്മെ ഓർമ്മിപ്പിക്കുന്നു.
Reviews
There are no reviews yet.