Sale!
Avarnan
Original price was: ₹200.₹160Current price is: ₹160.
Category : Novel
Author: Sajil Sreedhar
Publication : Poorna
Pages : 164
Description
Avarnan | അവര്‍ണന്‍
കേരളത്തില്‍ ജാതിവിവേചനം കൊടുമ്പിരിക്കൊണ്ട കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറില്‍ ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സാമൂഹിക നവോത്ഥാനശ്രമങ്ങളെ അധികരിച്ചു രചിച്ച അസാധാരണമായ ഒരു സര്‍ഗ്ഗാത്മകസാഹിത്യ സൃഷ്ടിയാണിത്. ചരിത്രവസ്തുതകളോട് പരമാവധി നീതിപുലര്‍ത്തുമ്പോഴും കേശുവണ്ണന്‍ അടക്കമുള്ള സാങ്കല്പിക കഥാപാത്രങ്ങളും നോവലില്‍ കടന്നുവരുന്നു.
Reviews
There are no reviews yet.