MALAYALATHINTE BHAAVI

Add to Wishlist
Add to Wishlist

460 373

Author: Sethuraman
Category: Studies
Language: MALAYALAM

Category: Tag:

Description

MALAYALATHINTE BHAAVI

ഐ.പി.എസ്. ഉദ്യോഗസ്ഥനായ കെ. സേതുരാമന്റെ ഈ കൃതി വായിച്ചുനോക്കിയപ്പോള്‍, നിയമസമാധാനപാലനം ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്തമേഖലകളെയുംബാധിക്കുന്ന കാര്യംതന്നെയാണ് നാടിന്റെ ഔദ്യോഗിക ഭാഷാനയം എന്നു ബോദ്ധ്യമായി. ഈ വിഷയത്തില്‍ സമഗ്രമായ ഗവേഷണപഠനം ഇദ്ദേഹം സൂക്ഷ്മമായും വിശദമായും നടത്തിയിരിക്കുന്നു. ഇന്ത്യയിലെയും ഇന്ത്യയെപ്പോലെ ഭരണത്തിനും വിദ്യാഭ്യാസത്തിനും വിദേശഭാഷയെ ആശ്രയിക്കുന്ന എല്ലാ നാടുകളിലെയും ഭരണവര്‍ഗ്ഗത്തിനെതിരെയുള്ള സമഗ്രമായ കുറ്റപത്രംകൂടിയാണ് ഈ കൃതി. എന്നാലോ, ആരെയും കുറ്റപ്പെടുത്തുകയല്ല, ഉയിര്‍പ്പിനുള്ള പാത ചൂണ്ടിക്കാട്ടുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഭാഷയുടെ പേരില്‍ വൈകാരികമായി പ്രതികരിക്കുകയോ മുതലക്കണ്ണീരൊഴുക്കുകയോ അല്ല നാം ചെയ്യേണ്ടതെന്ന് ഓര്‍മിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്.
-സി. രാധാകൃഷ്ണന്‍

Reviews

There are no reviews yet.

Be the first to review “MALAYALATHINTE BHAAVI”

Your email address will not be published. Required fields are marked *