SHEELA PARANJA JEEVITHAM

-+
Add to Wishlist
Add to Wishlist

350 294

Book : SHEELA PARANJA JEEVITHAM
Author: M S DILEEP
Category : Memoirs
ISBN : 9789357328593
Binding : Normal
Publishing Date : 10-01-2024
Publisher : DC BOOKS
Number of pages : 288
Language : Malayalam

Description

SHEELA PARANJA JEEVITHAM

മലയാളസിനിമയിലെ എക്കാലത്തെയും താരമൂല്യമുള്ള അഭിനേത്രി ഷീലയുടെ ജീവിതം പറയുന്ന അപൂർവ്വ പുസ്തകം. ആറു പതിറ്റാണ്ടായി അഭിനയരംഗത്തു നിറഞ്ഞുനിൽക്കുകയും ഒരേ നായകനോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ച നടി എന്ന ലോകറെക്കോർഡിനുടമയാകുകയും ചെയ്ത മറ്റൊരു നടിയും സിനിമാചരിത്രത്തിലില്ല. ചലച്ചിത്രതാരം, സംവിധായിക, ചിത്രകാരി, എഴുത്തുകാരി തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ച ഷീലയുടെ ജീവിതകഥ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ കഥകൂടിയാണ്.