CHE

Add to Wishlist
Add to Wishlist

320 259

Book : CHE
Author: CARLOS ‘CALICA’ FERRER
Category : Memoirs
ISBN : 9789357327244
Binding : Normal
Publishing Date : 29-06-2024
Publisher : DC BOOKS
Number of pages : 272
Language : Malayalam

Category: Tag:

Description

CHE

ഏണസ്റ്റോ ‘ചെ’ ഗുവാര 1952-ൽ തന്റെ സുഹൃത്തായ ആൽബർട്ടോ ഗ്രനാഡോയ്‌ക്കൊപ്പം തെക്കേ അമേരിക്കയിലൂടെ ഒരു യാത്ര പോയി. ആ യാത്രയുടെ വിവരണമാണ് ചെയുടെ മോട്ടോർസൈക്കിൾ ഡയറിക്കുറിപ്പുകള്‍. പക്ഷെ അത്ര അറിയപ്പെടാത്ത മറ്റൊരു കാര്യം എന്തെന്നാൽ, ഗ്രനാഡോയ്‌ക്കൊപ്പമുള്ള യാത്രക്ക് ശേഷം അതിനടുത്ത വർഷം തന്റെ 25 -ാമത്തെ വയസ്സിൽ ചെ വീണ്ടും ഒരു യാത്ര പോയിരുന്നു. ഇത്തവണ പോയത് അദ്ദേഹം ‘കാലിക’ എന്ന് സ്‌നേഹപൂർവ്വം വിളിക്കുന്ന കാർലോസ് ഫെററിനൊപ്പമായിരുന്നു. ഏണസ്റ്റോയുടെയും കാലികയുടെയും കുട്ടിക്കാലം, മെഡിക്കല്‍ സ്കൂള്‍ പഠനകാലം, ഏണസ്റ്റോ ‘ചെ’യായി തീർന്നതിനു ശേഷം അവര്‍ രണ്ടുപേരും നടത്തിയ യാത്രകളും, കൂടാതെ ചെ ഗുവാരയുടെ മാനുഷിക മൂല്യങ്ങളും സാമൂഹിക നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കാലിക തന്റെ ഓർമകളിലൂടെ പങ്കുവെയ്ക്കുന്നു. ‘ചെ’യുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്തു നിന്നുകൊണ്ട് ‘ചെ’യുടെ ജീവിതം സമൂഹത്തിലേക്ക് തുറന്ന് കാണിക്കാൻ സ്വന്തം ജീവിതം മാറ്റിവെച്ച കാലികയും ‘ചെ’യുമായുള്ള അഗാധമായ സുഹൃദ്ബന്ധം വരച്ചുകാട്ടുന്ന അപൂർവമായ രചന.

Reviews

There are no reviews yet.

Be the first to review “CHE”

Your email address will not be published. Required fields are marked *