DOCTORE NJANGADE KUTTY OK ANO
₹199 ₹167
Book : DOCTORE NJANGADE KUTTY OK ANO
Author: DR SOUMYA SARIN
Category : Self Help
ISBN : 9789364878241
Binding : Normal
Publishing Date : 11-08-2024
Publisher : DC LIFE
Number of pages : 144
Language : Malayalam
Description
DOCTORE NJANGADE KUTTY OK ANO
ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ? ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാത്ത മാതാപിതാക്കളായി ആരും ഉണ്ടാകില്ല. ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടി യാണ് ഈ പുസ്തകം. ഒരു കുട്ടിയുടെ ജനനംമുതൽ കൗമാരകാലഘട്ടംവരെയുളള വളര്‍ച്ചാഘട്ടങ്ങൾ, തൂക്കം, ഉയരം, ഭക്ഷണശീലങ്ങൾ, ശാരീരിക ബുദ്ധി വികാസങ്ങൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ തുടങ്ങി കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
Reviews
There are no reviews yet.