Sale!

Digitaalink

Out of stock

Notify Me when back in stock

Original price was: ₹120.Current price is: ₹90.

Category : Novel
Author : C Radhakrishnan

Categories: , Tag:
Add to Wishlist
Add to Wishlist

Description

Digitaalink

ആകസ്മികമായി തലയ്ക്കു ഗുരുതരമായ ക്ഷതം സംഭവിച്ച ലോല എന്ന പന്ത്രണ്ടുകാരി.. അതിസങ്കീർണമായ ഒരു മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നു. ഡിജിറ്റാലിങ്ക് എന്ന ഹൈടെക് ആശുപത്രിയിൽ വിദഗ്ധരുടെയും യന്ത്രങ്ങളുടെയും സഹായത്തോടെയാണ് അവളുടെ ന്യൂറൽ ഇംപ്ലാന്റേഷൻ നടക്കുന്നത്. മനസ്സും ബന്ധങ്ങളും വിളക്കിച്ചേർക്കാൻ നിർമിതബുദ്ധി ഇടപെടുകയായി. ജീവന്റെ ആഴങ്ങളിൽനിന്നു കണ്ടെടുത്ത അപൂർവ ചാരുതയാർന്ന സയൻസ് ഫിക്ഷൻ.