Sale!

THOTTIYUDE MAKAN

-+
Add to Wishlist
Add to Wishlist

160 134

Book : THOTTIYUDE MAKAN

Author: THAKAZHI SIVASANKARA PILLAI

Category : Novel

ISBN : 9788171306374

Binding : Normal

Publisher : DC BOOKS

Multimedia : Not Available

Number of pages : 126

Language : Malayalam

Categories: , Tags: ,

Description

THOTTIYUDE MAKAN

ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവലാണ് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകന്‍. മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്ന ഈ നോവല്‍ തൊഴിലാളിവര്‍ഗത്തിന്റെ അധ്വാനത്തിന്റെ കഥ പറയുന്നു. സമൂഹം വെറുപ്പോടെയും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവര്‍ക്കൊരു ജീവിതമുണ്ടെന്നും യഥാതഥമായി നോവല്‍ കാട്ടിത്തരുന്നു.