Sale!

URAVITAM

-+
Add to Wishlist
Add to Wishlist

85 71

Book : URAVITAM

Author: DIVAKARAN VISHNUMANGALAM

Category : Poetry

ISBN : 9788126477586

Binding : Normal

Publishing Date : 30-10-2018

Publisher : DC BOOKS

Edition : 1

Number of pages : 88

Language : Malayalam

Categories: , ,

Description

നിഷേധിക്കപ്പെട്ട ജൈവനീതിക്കുവേണ്ടിയുള്ള നിതാന്തമായ പ്രാർത്ഥന! സ്‌നേഹവും നന്മയും കരുണയും കാതലായ ജീവിതത്തിന്റെ വീെണ്ടടുപ്പിനായുള്ള ജാഗ്രത! അരികിലേക്ക് അടർത്തിമാറ്റി തൂത്തെറിയപ്പെടുന്ന വന്റെ നോവിനോടൊപ്പം നില്ക്കുന്ന പോരാട്ടത്തി നായി വാക്കിന്റെ ഒരു കനൽച്ചീള്! നഗരാഗ്നിയിൽ വേവുന്ന നാട്ടുമണ്ണിന്റെ ആധികളിൽ നിന്ന് ഉരുവം കൊണ്ട കവിതകളാണിത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവതാളം ആന്തര ശ്രുതിയായി ഈ കവിതകളിൽ അനുരണനം ചെയ്യുന്നു.