Sale!
Premathinteyum Mokshathinteyum Rahasyangal
Out of stock
₹270 ₹219
Category : Spirituality
Add to Wishlist
Add to Wishlist
Description
Premathinteyum Mokshathinteyum Rahasyangal – Osho
പ്രേമത്തിന്റെയും മോക്ഷത്തിന്റെയും രഹസ്യങ്ങള്‍ – Osho
തന്ത്ര ഒരു പ്രണയവിദ്യയാണ്. അതിനാൽ ഒന്നാമത്തെ കാര്യം എങ്ങിനെയാണ് സ്നേഹിക്കുക എന്നതാണ്. പിന്നെ, രണ്ടാമത്തെ കാര്യം എങ്ങിനെയാണ് സ്നേഹത്തിൽ വളരുക എന്നതാണ്, എങ്കിൽ മാത്രമേ സ്നേഹം പ്രാർത്ഥനയായിത്തീരുകയുള്ളൂ. അപ്പോൾ ഒരുവന് സ്നേഹത്തിൽ നിന്ന് തുടങ്ങേണ്ടിവരും. എന്നാൽ സ്നേഹത്തെക്കുറിച്ച് ഭയപ്പെടാതിരിക്കുക. കാരണം ആ ഭയം വെളിപ്പെടുത്തുന്നത് നിങ്ങൾ ഹൃദയത്തെ ഭയപ്പെടുന്നു എന്നാണ്. ശിരസ്സ് കൗശലശാലിയാണ്. ഹൃദയം നിഷ്കളങ്കമാണ്. ശിരസ്സിനോടൊപ്പം നിങ്ങൾക്ക് സുരക്ഷിതത്വം അനുഭവപ്പെടും. എന്നാൽ ഹൃദയത്തോടൊപ്പം നിങ്ങൾ അരക്ഷിതനും തുറന്നവനുമാണ്. ഏതുനിമിഷവും എന്തും സംഭവിച്ചേക്കാം.
Reviews
There are no reviews yet.