Sale!

DAVID COPPERFIELD

Out of stock

Notify Me when back in stock

230 193

Book : DAVID COPPERFIELD

Author: CHARLES DICKENS

Category : Novel

ISBN : 9789352823680

Binding : Normal

Publisher : DC BOOKS

Number of pages : 200

Language : Malayalam

Category:
Add to Wishlist
Add to Wishlist

Description

DAVID COPPERFIELD

ഡേവിഡ് കോപ്പർഫീൽഡ്

ചാൾസ് ഡിക്കൻസ്

പുനരാഖ്യാനം കെ തായാട്ട്

വിക്ടോറിയൻ കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ ജീവിച്ച പ്രശസ്ത നോവലിസ്റ്റ് ചാൾസ് ഡിക്കൻസിന്റെ ആത്മകഥാവലംബിയായ നോവലാണ് ഡേവിഡ്കോപ്പർഫീൽഡ് സ്വന്തം ശൈശവ ബാല്യ കൗമാരങ്ങളിലെ അനാഥത്വവും പീഡനങ്ങളും ദുരന്താനുഭവങ്ങളും ഡേവിഡ് കോപ്പർഫീൽഡ് എന്ന കഥാപാത്രത്തിലൂടെ ഡിക്കൻസ് അനാവരണം ചെയ്യുന്നു. ഈ വൈകാരികബന്ധം കാരണം ചാൾസ് ഡിക്കൻസ്ഡേവിഡ് കോപ്പർഫീൽഡിനെ വിശേഷിപ്പിക്കുന്നത്എനിക്ക് ഏറ്റവും പ്രിയങ്കരനായ കുട്ടി എന്നായിരുന്നു .ഇംഗ്ലിഷ് സാഹിത്യത്തിന്റെ മേഖല കടന്ന് വിശ്വസാഹിത്യത്തോളം ഉയർന്നുനില്ക്കുന്ന അനശ്വരകഥാപാത്രമാണ് ഡേവിഡ് കോപ്പർഫീൽഡ് ഒലിവർ ട്വിസ്റ്റ് ടോംസോയർ, ഹക്ക്ൾബെറിഫിൻ എന്നീ കഥാപാത്രങ്ങളെപ്പോലെ അനശ്വരത കൈവരിച്ച മറ്റൊരു ബാലകഥാപാത്രം ഒലിവർ ട്വിസ്റ്റ് പുനരാഖ്യാനത്തിന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ച കെ തായാട്ടാണ ഈ ഗ്രന്ഥത്തിന്റെ പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത്.