Sale!

Pularvettam 1

Add to Wishlist
Add to Wishlist

315 255

Author : Boby Jose Kattikadu

Description

Pularvettam 1

പുലർവെട്ടം പരമ്പരയിലെ

ഒന്നാം പുസ്തകം

ചിലിയിലെ ആറ്റകാമ എന്ന മരുവിടം ഏഴു വർഷങ്ങളുടെ ഇടവേളയിൽ പെട്ടെന്നൊരു ദിനം പൂപ്പാടമാകുന്നു. അത്രയും വർഷങ്ങൾ പൊള്ളുന്ന മണൽപ്പരപ്പിനു താഴെ മയങ്ങിക്കിടന്ന വിത്തുകൾ ആരോതൊട്ടു വിളിച്ചതു കണക്ക് തളിർക്കുകയും പൂക്കുകയും ചെയ്യുകയാണ്. ഒന്നാലോചിച്ചാൽ, അഗാധങ്ങളിൽ പൂവിത്തുകൾ ഇല്ലാത്ത ആരാണുള്ളത്?

ഭാവന കൊണ്ട് അതിരു വരയ്ക്കാനാവാത്ത വിസ്മയങ്ങളാണ് ഒരു ചെറുജീവി പോലും കരുതിവയ്ക്കുന്നത്. പുതുമഴയിൽ ഉറുമ്പുകൾക്ക് ചിറകു മുളയ്ക്കുന്നതു കണ്ടില്ലേ? എവിടെയായിരുന്നു അവരത് ഒളിപ്പിച്ചു വച്ചിരുന്നത്. പ്യൂപ്പ് മറ്റൊരു വിസ്മയമല്ലേ? ഒരു പുഴു നീണ്ട നിദ്രയിലേക്കു പോകുന്നു. പുറത്തുവരുന്നത് പുഴുവല്ല, പൂമ്പാറ്റയാണ്.

The only difference between the saint and the sinner is that every saint has a past, and every sinner has a future.

ഓസ്കർ വൈൽഡിന്റേതാണ് വരികൾ; പുണ്യവാന് ഒരു ഇന്നലെയും പാപിക്ക് ഒരു നാളെയുമുണ്ടെന്ന്. ഒന്നു ചിറകു കുടഞ്ഞ് പറക്കാൻ വഴി കാട്ടുന്ന വെളിച്ചത്തിന്റെ വിചാരങ്ങൾ.

Reviews

There are no reviews yet.

Be the first to review “Pularvettam 1”

Your email address will not be published. Required fields are marked *