MANJA NADIKALUDE SOORYAN

-+
Add to Wishlist
Add to Wishlist

113

Book : MANJA NADIKALUDE SOORYAN

Author: SHEEBA E K

Category : Novel

ISBN : 9789386680884

Binding : Normal

Publishing Date : 26-02-2021

Publisher : DC BOOKS

Edition : 2

Number of pages : 128

Language : Malayalam

Categories: ,

Description

MANJA NADIKALUDE SOORYAN

നക്‌സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതവും ആസ്പദമാക്കി നോവല്‍ എഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ് നിരുപമ. തന്റെ സാധാരണ രചനകളില്‍നിന്ന് വ്യത്യസ്തമായി ഇത്തരം ഒരു പ്രമേയം തിരഞ്ഞെ ടുക്കാന്‍ കാരണം നിരുപമയ്ക്കു ലഭിച്ച ഒരു ഇ-മെയില്‍ സന്ദേശമാണ്. നോവല്‍ രചനയ്ക്കും ജോലിക്കുമായി നിരുപമ ചിറക്കലില്‍ എത്തുന്നു. അവിടെ വച്ചാണ് അവള്‍ സഹകരണ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച രഞ്ജനെ പരിചയപ്പെടുന്നത്. അയാളിലൂടെ നക്‌സല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരെ കാണുകയും തന്റെ നോവല്‍ രചന ആരംഭിക്കുകയും ചെയ്യുന്നു. നിരുപമയുടെയും രഞ്ജന്റെയും ജീവിതങ്ങള്‍ ഇടകലര്‍ന്നു വരുന്ന നോവല്‍ വായനക്കാരനു മുന്നില്‍ അനാവരണം ചെയ്യുന്നത്. ആത്മസംഘര്‍ഷങ്ങളുടെയും മറവിയുടെ ഇതളുകളിലേക്ക് മറഞ്ഞുപോയ ചരിത്രത്തിന്റെയും കഥയാണ്.