Sale!
KOMANGA
Out of stock
₹110 ₹92
ദേശത്തിലും പ്രദേശത്തിലും ദേശ്യഭാഷയിലും വേരുള്ള കവിതകള്‍. തുമ്പച്ചെടികളുടെ പടർച്ചപോലെ നാടൻ നർമ്മവും നന്മയും നൈസർഗ്ഗികതയും പൂത്തുനിൽക്കുന്ന കഥനത്തിന്റെയും കവിതയുടെയും പച്ചപ്പു നിറഞ്ഞ ചെറിയ ചില ഇടങ്ങൾ ഒരുക്കുന്ന കവിതയാണ് നന്ദനന്‍ മുള്ളന്പത്തിന്‍റെ കോമാങ്ങ. നല്ല ചുനയും ചുവയുമുള്ള നാട്ടു മൊഴിയില്‍ ഒരുക്കിയിരിക്കുന്ന 31 കവിതകള്‍.
Add to Wishlist
Add to Wishlist
Reviews
There are no reviews yet.