SNEHATHINTE SWARGAVATHILUKAL

Out of stock

Notify Me when back in stock

200 162

NAME :SNEHATHINTE SWARGAVATHILUKAL

AUTHOR :MADHAVIKUTTY

CATEGORY :ESSAYS

PAGES :138

BINDING :NORMAL

PUBLISHER:OLIVE PUBLICATIONS

LANGUAGE :MALAYALAM

Categories: ,
Add to Wishlist
Add to Wishlist

Description

SNEHATHINTE SWARGAVATHILUKAL

സ്നേഹത്തിന്റെ സിദൂരം ചാലിച്ച് എഴുതിയ കുറിപ്പുകൾ…പ്രണയം, ബാല്യം, മതം മാറ്റം, യുദ്ധം, പ്രിയപ്പെട്ടവർ,എഴുത്ത്, ദേശം. എനിക്ക് ആദരവും അസൂയയും തോന്നിയിട്ടുള്ളതാണ്ആമിയുടെ എഴുത്ത്. ആമിക്കുമാത്രം സ്വന്തമാണ് ആ ശൈലി.

– എം.ടി. വാസുദേവൻ നായർ

നമ്മുടേതുപോലുള്ള ഒരു സ്ത്രീവിരുദ്ധസമൂഹത്തിൽ സത്യസന്ധമായ ഒരെഴുത്തുകാരിയാവുക എന്നത് മാധവിക്കുട്ടിയെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നിരിക്കില്ല. അവസാനം വരെ അവരതിൽ നിന്ന് പിന്മാറിയതുമില്ല.

– എൻ.എസ്. മാധവൻ

അനുഭൂതിയുടെ സ്വർഗകവാടങ്ങൾ തുറക്കുന്ന മാന്ത്രികസ്പർശമുള്ള രചനകൾ

Reviews

There are no reviews yet.

Be the first to review “SNEHATHINTE SWARGAVATHILUKAL”

Your email address will not be published. Required fields are marked *