Sale!

VIOLETINULLA KATHUKAL

Out of stock

Notify Me when back in stock

270 227

Pages : 208

Categories: ,
Add to Wishlist
Add to Wishlist

Description

VIOLETINULLA KATHUKAL

ഒരുവളുടെ ഓർമയിൽ ശരീരം വീർപ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും, മറികടക്കുക എന്ന പ്രവൃത്തിയിൽ ഭീകരമാം വിധം പരാജയപ്പെട്ട് അവളിൽ പെട്ടു പോകുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാൾ അവളുടെ ഓർമയിൽ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല. വീട് വിട്ട് ആർ.വി യിൽ രാജ്യത്തിന്റെ പല ഭാഗങ്ങൾ സന്ദർശിക്കുമ്പോളും വീടിനുള്ളിൽ ത്തന്നെ കഴിയുന്നതായി അയാൾ കണക്കാക്കി. കുളിമുറിയിലെ വെളുത്ത ഓടിന്റെ തണുപ്പിൽ കാലുകൾ മുക്കി മൂന്ന് രൂപയ്ക്ക് കിട്ടുന്ന സാമ്പിൾ പൊതികളിൽ നിന്നും ഷാമ്പൂ തലയിൽ പതപ്പിച്ച് അയാൾ ആ ഓർമയിൽ മുഴുകി.

കാര്യങ്ങൾ നീ കരുതുന്നത് എളുപ്പമല്ല.

എഴുതിക്കഴിഞ്ഞയാൾ ഏങ്ങിയേങ്ങിക്കരയുകയും നിന്റെ മുല കുടിച്ചുറങ്ങുവാൻ അതിയായി ആഗ്രഹിച്ചത് പറയാൻ മറന്ന് ഉറങ്ങിപ്പോകുകയുമായിരുന്നു.

അരുൺ പ്രസാദ് –