RUMIYUDE NOORU KAVITHAKAL
Out of stock
₹230 ₹193
Pages : 184
Category : Poems
Description
RUMIYUDE NOORU KAVITHAKAL
അനന്തതയുടെ വേദപുസ്തകത്തിലാണ് റൂമി യുടെ കവിതകളുടെ സ്ഥാനം. റൂമി പഠിപ്പിക്കുന്നത് തന്നിലേക്കു തന്നെ നോക്കാനാണ്. അപ്പോൾ ദൈവത്തെ കണ്ടെത്താനാവുമെന്ന് റൂമിക്കറിയാം. അത് സൂഫികളുടെ ഒരു വഴിയാണ്. തന്നിൽ തന്നെ ദൈവമുള്ളതുകൊണ്ട് അവർ ശരീരത്തെ ആദരി ക്കുന്നു. എല്ലാ അശാന്തികൾക്കും നടുവിൽ അവർ ശാന്തചിത്തരാണ്. റൂമി അങ്ങനെയാണ്, ഏറ്റവും പരിശുദ്ധമായ വികാരങ്ങളിലാണ് റൂമിയുടെ കവിത ശ്രദ്ധയൂന്നുന്നത്. നൂറ്റാണ്ടുകൾക്കുമുമ്പ് എഴുതപ്പെട്ട റൂമിയുടെ കവിതകൾക്ക് ഇക്കാ
ലത്തും പുതുമ നശിക്കുന്നില്ല. ഏറ്റവും പുതിയ തലമുറയും റൂമിയുടെ കൂടെയാണ്. വേദനിക്കു ന്നവർക്കും ഏകാകികൾക്കും അനുരാഗികൾക്കു മെല്ലാം റൂമി ഉറ്റതോഴനാണ്. ആത്മാവിനെ തൊടുന്ന ഭാഷയിൽ കെ. ജയകുമാർ നിർവ്വഹിച്ച ഈ റൂമി പരിഭാഷയെക്കാൾ മികവുറ്റ ഒന്ന് മല യാളത്തിലുണ്ടായിട്ടില്ല.
Reviews
There are no reviews yet.