101 AATMEEYA KATHAKAL

-+
Add to Wishlist
Add to Wishlist

240 202

Author: Francis.K.ASOMASEKHARAN N
Category: Stories
Language: MALAYALAM

Description

101 AATMEEYA KATHAKAL

പഠിപ്പിന്റെ ഗുണം, അറിവുള്ള അജ്ഞാനി, ഒരുപിടി കടുക്, മനസ്സ് എന്ന പാത്രം, മന്ത്രത്തിന്റെ ശക്തി, ചുവന്ന പുഷ്പങ്ങള്‍, എന്തു ശിക്ഷ?, നിങ്ങളുടെ ഭാര്യ വിധവ, ഈശ്വരകല്‍പ്പന, ഏല്‍പ്പിച്ച ചുമതല, വിജയവും പരാജയവും, മൗനവ്രതത്തിന്റെ ശക്തി, ഒരുമ ശരീരത്തില്‍, ഒട്ടകഗുരു, ഉത്തമഗുരുനാഥന്‍, ഹൃദയപുഷ്പം, സുഖമായ ഉറക്കം
ശ്രീബുദ്ധന്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, സ്വാമി ശിവാനന്ദ, സ്വാമി രാമതീര്‍ത്ഥ, ആചാര്യ വിനോബഭാവെ,
ഭഗവാന്‍ ശ്രീ സത്യസായിബാബ, ശ്രീ മാതാ അമൃതാനന്ദമയീദേവി, രമണമഹര്‍ഷി, സ്വാമി അഭേദാനന്ദ, ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം, സ്വാമി ചിന്മയാനന്ദന്‍ എന്നീ ആത്മജ്ഞാനികള്‍ വിവിധസന്ദര്‍ഭങ്ങളില്‍ പറഞ്ഞ സന്മാര്‍ഗ്ഗകഥകളുടെ സമാഹാരം.
ആത്മീയചിന്തകള്‍ പ്രസരിപ്പിക്കുന്ന നൂറ്റൊന്നു കഥകള്‍