Sale!

1857 Charithravum Padanavum

-+
Add to Wishlist
Add to Wishlist

Original price was: ₹170.Current price is: ₹150.

Author: KURUP K K N
Category: History
Language: Malayalam

Description

1857 Charithravum Padanavum

ഒരു ജനതയുടെ സ്വാതന്ത്ര്യാഭിലാഷത്തിന്റെയും അതിനുവേണ്ടി നടത്തിയ ആത്മത്യാഗത്തിന്റെയും
പ്രതീകമായി 1857 കണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ സമൂഹത്തിന് പ്രസ്തുത വര്‍ഷം ചരിത്രം മാത്രമല്ല ഒരു പാഠവുമാണ്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ നാള്‍വഴികളിലേക്കുള്ള ഒരു പിന്‍ യാത്ര. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും പ്രയോജനകരമായ പഠനം.
പ്രശസ്ത ചരിത്ര പണ്ഡിതനും ഗവേഷകനുമായ ഡോ. കെ.കെ.എന്‍. കുറുപ്പിന്റെ രചന