Sale!

Aa Nellimaram Pullanu

Out of stock

Notify Me when back in stock

Original price was: ₹200.Current price is: ₹170.

Author: Rajani Palamparampil
Publisher: Goosebery
Year of publishing: 2021
Edition: 2
Binding: perfect
Cover: Paperback
Pages: 136

Add to Wishlist
Add to Wishlist

Description

Aa Nellimaram Pullanu

കറുത്ത പെണ്മയുടെ അതിജീവനശേഷി സാമൂഹ്യവും സാമൂഹ്യേതരവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന്റെ സവിശേഷ സൗന്ദര്യാനുഭവങ്ങളും ശക്തിയുംകൊണ്ട് സമ്പന്നമായ ജീവിതമെഴുത്ത്. വായന-അക്കാദമിക്-മാധ്യമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതി. വാക്കുകളുടെ അനുഭവസൂക്ഷ്മതയും ആഖ്യാനത്തിന്റെ മാനകത്വവും ദലിത് ജീവിതത്തിന്റെ ആഴത്തിലുള്ള ചരിത്രാവബോധങ്ങളെ സൃഷ്ടിക്കുന്നു. സമകാലീനത, സര്‍ഗാത്മകത, ജ്ഞാനരൂപീകരണം പരമ്പരയില്‍ ഉള്‍പ്പെട്ട കൃതി.