Sale!

ADANJAVATHILUKALKKUMUNPIL

-+
Add to Wishlist
Add to Wishlist

Original price was: ₹180.Current price is: ₹135.

Book : ADANJAVATHILUKALKKUMUNPIL

Author: A GROUP OF AUTHORS

Category : Memoirs

ISBN : 9788126449118

Binding : Normal

Publisher : DC BOOKS

Number of pages : 144

Language : Malayalam

Categories: ,

Description

ADANJAVATHILUKALKKUMUNPIL

അടഞ്ഞ വാതിലുകൾക്ക് മുമ്പിൽ

അർപുതമ്മാൾ / അനുശ്രീ

ചില പുസ്തകങ്ങൾ നമ്മെ കരയിക്കും വായിച്ചുകഴിഞ്ഞ് മടക്കിവെച്ചാലും നീറിപ്പിടിക്കുന്ന വേദനയായി പിന്തുടരും മനസ്സ് അശാന്തമാവുകയും ചിന്തയ്ക്ക് തീ പിടിക്കുകയും ചെയ്യും. ഇത് അതു പോലൊരു പുസ്തകമാണ് രണ്ടാമതൊരിക്കൽക്കൂടി ഇതിലൂടെ ഇനി കടന്നുപോകണമെങ്കിൽ എനിക്ക് വലിയൊരിടവേള ആവശ്യമാണെന്ന് തോന്നിപ്പിച്ച പുസ്തകം ആ ഇടവേളയിലയും ഇതിനെച്ചൊല്ലി എന്റെ മനസ്സ് കലങ്ങിമറിഞ്ഞുകൊണ്ടിരിക്കും മകന്റെ കഴുത്തിൽ തൂക്കുകയർ വീഴാതിരിക്കാനായി ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന്റെ വാതിലുകളിൽ നിരന്തരം മുട്ടിവിളിച്ചുകൊണ്ട് കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി വെന്ത കാലുകളോടെ അലയുന്ന ഒരമ്മയുടെ അനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തലുകളാണിത് പത്തൊൻപതാമത്തെ വയസ്സിൽ ശിക്ഷിക്കപ്പെട്ട കയർ കാത്തുകഴിയുന്ന മകന്റെ പിന്നാലെ ഒരു ജയിലിൽനിന്നു മറ്റൊരു ജയിലിലേക്ക് ഒരു കോടതിയിൽനിന്നു മറ്റൊരു കോടതിയിലേക്ക് ഒരു ഭരണാധികാരിയുടെ മുന്നിൽനിന്നു മറ്റൊരു ഭരണാധികാരിയുടെ മുന്നിലേക്ക് ഇപ്പോഴും അവർ നടന്നു കൊണ്ടിരിക്കുന്നു.

സാറാ ജോസഫ്

(അവതാരികയിൽനിന്ന്)