Adhikaram
1 in stock
₹245 ₹206
Category: Novel
Author : P Kesavadev
Pages : 196
Description
Adhikaram
ത്യാഗിവര്യന്മാരായിരുന്ന സ്വാതന്ത്ര്യസമരഭടന്മാരുടെ പോലും നിറം മാറ്റുന്നു അധികാരം. ജനകീയ മന്ത്രിസഭയിൽ അംഗമായിരുന്നു ഗോപാലൻ നായരും ഭാര്യ സരസ്വതിയും. അധികാരസ്ഥാനങ്ങളിൽ അവരോധിക്കപ്പെടുന്ന ത്യാഗിവര്യന്മാരുടെ യഥാർത്ഥ പ്രതിരൂപങ്ങൾ. വിപ്ലവസമൂഹത്തിൽ പിന്തിരിപ്പൻമാരും ജാതിക്കോമരങ്ങളും അധികാരദുർമോഹികളും കപടവേഷം ധരിച്ചു നുഴഞ്ഞുകയറി വിപ്ലവാശയങ്ങളെ കരിക്കട്ടയാക്കിത്തീർക്കുന്ന ദയനീയചിത്രം ഉജ്ജ്വലമായി വരച്ചുവെക്കുന്നു കേശവദേവ് ഈ നോവലിൽ.
Reviews
There are no reviews yet.