Sale!

AGATHACHRISTIYUDE AATHMAKATHA

1 in stock

Add to Wishlist
Add to Wishlist

750 630

Description

AGATHACHRISTIYUDE AATHMAKATHA

കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന അഗതാക്രിസ്റ്റിയുടെ ആത്മകഥ. വിക്ടോറിയൻ ഇംഗ്ലണ്ടിലെ മനോഹരമായ ബാല്യകാല ഓർമ്മകളും വിജയകരമായ തന്റെ എഴുത്ത് ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അഗത ഈ പുസ്തകത്തിൽ പങ്കുവയ്ക്കുന്നു. വീടിനോടും കുടുംബത്തോടും ഉള്ള തന്റെ വൈകാരിമായ അടുപ്പത്തെ തുറന്നുകാട്ടുന്നു അഗത. രണ്ട് ലോകമഹായുദ്ധങ്ങൾക്കും സാക്ഷിയായ അനുഭവങ്ങളും ഉൾക്കാഴ്ചകളും ഇവിടെ വിവരിക്കുന്നു. രണ്ടാം ഭർത്താവായ മാക്സ് മല്ലോവാനുമായി നടത്തിയ യാത്രകളുടെയും പുരാവസ്തു പര്യവേഷണങ്ങളുടെയും ഓർമ്മകൾക്കൊപ്പം തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും, മണ്ടത്തരങ്ങളും, കൗതുകങ്ങളും, ശീലങ്ങളും, ആകർഷകമായി തന്നെ അവതരിപ്പിക്കുന്നുണ്ട്.

 ഒരു നോവലിസ്റ്റ് എന്നതിനപ്പുറത്തേക്ക് അഗതാക്രിസ്റ്റിയെ അടുത്തറിയുവാൻ സഹായിക്കുന്ന ഈ പുസ്തകം ജീവിതത്തെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന മനോഹരമായ ഒരു അനുഭവം കൂടിയാണ്