Sale!
AGNI
₹95 ₹80
Description
AGNI
സ്നേഹത്തിന്റെ എത്രയോ മുഖങ്ങൾ, സ്നേഹഭംഗത്തിന്റെ എത്രയോ മുറിപ്പാടുകൾ, എന്നിട്ടും ജീവിതാഭിനിവേശം ഒരുതരത്തിലും ഉടവുപറ്റാതെ അധ്യഷ്യമായി മുന്നോട്ടുപോകുന്നു. ജീവിതത്തിന്റെ രഹസ്യമാണത്.
ആ രഹസ്യം അനാവരണം ചെയ്യാൻ, പരിണാമത്തിന്റെ കാഴ്ചപ്പാടിൽ അതിനെ വിശദീകരിക്കാൻ പ്രശസ്ത നോവലിസ്റ്റായ സി.രാധാകൃഷ്ണൻ നടത്തുന്ന ശ്രമമാണ് അഗ്നി എന്ന നോവൽ. ദൃശ്യാത്മകമാണ് അഗ്നിയിലെ അവതരണം. പ്രാകൃതഭാവവും സന്ന്യാസഭാവവും തമ്മിലുള്ള സംഘർഷം അഗ്നിയെ ചൂടുറ്റതാക്കുന്നു. അനന്തകോടി ആദിത്യൻമാരുടെ ചൂടുള്ള യാഗാഗ്നി തന്നെയാണത്.
Reviews
There are no reviews yet.