Aithihyamala Kuttikalkk
₹250 ₹210
Pages : 319
Author : CP Pallippuram
Description
Aithihyamala Kuttikalkk
മലയാളികളെ എക്കാലത്തും ആകർഷിച്ചിട്ടുള്ള വിഖ്യാത കൃതിയാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല. എന്നാൽ അതിലെ മുഴുവൻ കഥകളും കുട്ടികളുടെ മനസ്സിന് ഇണങ്ങുന്നവയല്ല. അതുകൊണ്ടാണ് അക്കൂട്ടത്തിൽ നിന്ന് കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ അറുപത് കഥകൾ പ്രത്യകം തിരഞ്ഞെടുത്ത് ‘റെഡ് റോസ് ‘ ഐതിഹ്യമാല കുട്ടികൾക്ക് എന്ന പേരിൽ ഇങ്ങനെയൊരു സചിത്ര പുസ്തകം ഒരുക്കിയിട്ടുള്ളത്. ആരെയും അത്ഭുതപരതന്ത്രരാക്കുന്ന ഈ കഥകൾ വായിക്കാതെ പോകുന്നത് ജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമായിരിക്കും. ഇളംമനസ്സുകൾക്ക് ഇണങ്ങുന്ന വിധത്തിൽ ഈ കൃതി പുനരാഖ്യാനം ചെയ്തിട്ടുള്ളത് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ ബാലസാഹിത്യ പുരസ്കാരം നേടിയിട്ടുള്ള പ്രമുഖ സാഹിത്യകാരൻ സിപ്പി പള്ളിപ്പുറമാണ്. അദ്ദേഹത്തിൻ്റെ ലളിതസുന്ദരമായ രചനാശൈലി പുസ്തകത്തെ കൂടുതൽ മഹത്തരമാക്കിയിരിക്കുന്നു
Reviews
There are no reviews yet.