AKKANGALIL KOTHIYA AKSHARANGAL
Original price was: ₹790.₹592Current price is: ₹592.
Author: Sethu
Category: Autobiography
Language: malayalam
ISBN 13: 9789355498236
Edition: 1
Publisher: Mathrubhumi
Description
AKKANGALIL KOTHIYA AKSHARANGAL
അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ
ആത്മകഥയെഴുതുന്നതിനായി സാധാരണ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, തന്റെ ഗ്രാമപ്രദേശത്തുനിന്നു തുടങ്ങി, തന്റെ കുടുംബക്കാരെക്കുറിച്ചുകൂടി അധികം പറയാതെ വ്യത്യസ്തമായൊരു രീതിയില്‍ ചിന്തിക്കാനും എഴുതാനും സാധിച്ചതാണ് സേതുവിന്റെ പ്രത്യേകത. ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ സേതു നമ്മുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്.
-എം.ടി. വാസുദേവന്‍ നായര്‍
മലയാളസാഹിത്യസ്വരൂപത്തെ കാല്പനികതയുടെ തടവറയില്‍നിന്നു പുറത്തുകൊണ്ടുവന്നവരില്‍ മുമ്പനായ സേതു ഈ രചനയെയും ആത്മകഥകളുടെ പതിവുകെണികളില്‍നിന്നു പുറത്തുകൊണ്ടുവന്നിരിക്കുന്നു. അടുത്തകാലത്ത് മലയാളത്തില്‍ വന്ന ഏറ്റവും നല്ല ആത്മകഥ.
-തോമസ് ജേക്കബ്
Reviews
There are no reviews yet.