Sale!

AL HASAN MUTHAL C V RAMAN VARE

-+
Add to Wishlist
Add to Wishlist

Original price was: ₹299.Current price is: ₹206.

Book : AL HASAN MUTHAL C V RAMAN VARE
Author: PROF S. SIVADAS
Category : Science
ISBN : 9789386680631
Binding : Normal
Publisher : DC BOOKS
Number of pages : 312
Language : Malayalam

Description

AL HASAN MUTHAL C V RAMAN VARE

ശാസ്ത്രവിജ്ഞാനത്തോടൊപ്പം മഹത്തായ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും കര്‍മ്മമാര്‍ഗങ്ങളും കൂടി സമ്മാനിക്കുന്ന പ്രചോദന ഗ്രന്ഥം. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ പി. ടി. ഭാസ്‌കരപ്പണിക്കര്‍ എമിരറ്റസ് ഫൊല്ലോഷിപ്പ് ലഭിച്ച പുസ്തകം. കൗണ്‍സിലിന്റെ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ശാസ്ത്രചരിത്ര പരമ്പരയുടെ രണ്ടാം ഭാഗമായ ഈ പുസ്തകത്തില്‍ പ്രാചീന ശാസ്ത്രജ്ഞനായിരുന്ന അല്‍ ഹസന്‍ മുതല്‍ ചാള്‍സ് ഡാര്‍വിന്‍, ഗ്രിഗര്‍ മെന്‍ഡല്‍, റോബര്‍ട്ട് ഹുക്ക്, പൗള്‍ ഏര്‍ലിഖ്, വില്യം ഹാര്‍വി, ഹിപ്പോക്രാറ്റിസ്, ലെയെണാര്‍ഡോ ഡാവിഞ്ചി, അരിസ്‌റ്റോട്ടില്‍, ആര്യഭടന്‍, കണാദന്‍, ഗുട്ടന്‍ബര്‍ഗ്, നിക്കോളസ് കോപ്പര്‍നിക്കസ്, എസ്. ചന്ദ്രശേഖര്‍, സി. വി. രാമന്‍, റോബര്‍ട്ട് ബുണ്‍സണ്‍, യൊഹാനെസ് കെപ്ലര്‍, റെനേ ദെക്കാര്‍ത്ത് തുടങ്ങിയ നിരവധി ശാസ്ത്രജ്ഞന്മാരുടെ മഹത്തായ ജീവിത കഥകള്‍ അനാവരണം ചെയ്യുന്നു.