Sale!

ALAYADIKKUNNA VAKKU

-+
Add to Wishlist
Add to Wishlist

Original price was: ₹340.Current price is: ₹237.

Book : ALAYADIKKUNNA VAKKU

Author: SUNIL P ILAYIDAM

Category : Politics, Society & Culture

ISBN : 9789352826926

Binding : Normal

Publishing Date : 05-02-2020

Publisher : DC BOOKS

Multimedia : Not Available

Edition : 3

Number of pages : 320

Language : Malayalam

Description

രണ്ടു നൂറ്റാണ്ടുകളോളം മുൻപ് പിറന്ന ഒരു ദര്‍ശനം ഇന്നും മനുഷ്യസമൂഹ ത്തിന്റെ സമസ്തമണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുകയും മറ്റു ദര്‍ശന ങ്ങളുമായി സംവദിക്കുകയും ചെയ്തുകൊണ്ട് വികാസം പ്രാപിക്കുമ്പോള്‍, മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ പ്രസക്തിയും പ്രാമാണ്യവും വിശദീകരിക്കുകയാണ് സുനില്‍ പി. ഇളയിടം ഈ കൃതിയിലൂടെ. മുതലാളിത്തത്തിനും മൂലധനാധിനിവേശത്തിനും എതിരേ വര്‍ഗ്ഗസമരത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നിനിന്നുകൊണ്ട് വിവിധ ജനവിഭാഗങ്ങളുടെ സമരസം ഘാടനങ്ങളും ദൈനംദിന രാഷ്ട്രീയ പ്രയോഗങ്ങളും വിശകലനം ചെയ്യുന്ന ലേഖനങ്ങളും.