Sale!

ALAYUNNA PARAVAKAL

-+
Add to Wishlist
Add to Wishlist

Original price was: ₹199.Current price is: ₹170.

Categories: , ,

Description

“എന്റെ കർമ്മങ്ങൾ ഇനി ആരു തുടരും?” അസ്തമയ സൂര്യൻ ചോദിക്കുന്നു.

“എന്നാലാവും വിധം ശ്രമിക്കാം തമ്പുരാനേ” മൺവിളക്ക് പ്രതിവചിക്കുന്നു.

മഹാകവി ടാഗോറിന്റെ മിസ്റ്റിക് ഭാവനയിൽ വിരിഞ്ഞ ദാർശനികപ്രഭയുള്ള കവിതകൾ. ‘സ്‌ട്രെ ബേഡ്സ്’ എന്ന കൃതിയിലെ 325 കുഞ്ഞുകവിതകൾക്ക് വീരാൻകുട്ടിയുടെ അപൂർവ്വ സുന്ദരമായ മൊഴിമാറ്റം.