Aligadile Thadavukaran

-+
Add to Wishlist
Add to Wishlist

110 92

Author : Punathil

Category : Novel

Pages : 86

Description

Aligadile Thadavukaran

അലിഗഢ് സർവകലാശാലയിലെ
പഠനകാലത്ത് കണ്ടതും കേട്ടതുമായ അനുഭവങ്ങളാണ് പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നത്.
കമ്പനിത്തൊഴിലാളികളുടെ
പണിമുടക്കത്തെ സാമുദായിക
ലഹളയാക്കി മുതലെടുക്കുന്ന
സാമൂഹ്യദ്രോഹികൾ, ആ കപട
നാടകത്തിൽ രക്തസാക്ഷികളാവുന്ന
പാവം സാധാരണക്കാർ എന്നിവരെ
ഇതിൽ പരിചയപ്പെടാം.