Sale!

ANASWARAKATHAKAL KHALEEL GIBRAN

Out of stock

Notify Me when back in stock

90 76

Pages : 84

Category:
Add to Wishlist
Add to Wishlist

Description

“പ്രവാചകനും “ഒടിഞ്ഞ ചിറകു കളും മനുഷ്യപുത്രനായ യേശു’വുമടക്കം വിശ്വപ്രശസ്ത രചനകൾ സമ്മാനിച്ച ഖലീൽ ജിബ്രാന്റെ എഴുപത് കൊച്ചുകഥകളുടെ സമാഹാരം. “ജീവിതമൊരു ജാഥ പോലെയാണ്. കാലിനു വേഗം കുടിയവർ അതിനു വേഗം കുറവാണെന്ന് പരാതിപ്പെട്ട് ജാഥ യിൽ നിന്നു പുറത്തുചാടും. കാലിനു വേഗം കുറഞ്ഞവർ അതിനു വേഗം കൂടുതലാണെന്ന് പരാതിപ്പെട്ട് പുറത്തുചാടും.” ഇങ്ങനെ പോകുന്നു ജിബ്രാന്റെ കഥാരത്നങ്ങൾ. ആപാദമധുരവും ആലോചനാമൃതവുമാണ് ഓരോ കഥയും.