ANAYASENA MARANAM

-+
Add to Wishlist
Add to Wishlist

640 538

Author: Arun Shourie
Category: Essays
Language: MALAYALAM

Description

ANAYASENA MARANAM

ബുദ്ധന്‍, രാമകൃഷ്ണപരമഹംസന്‍, രമണമഹര്‍ഷി, ഗാന്ധിജി, വിനോബാ ഭാവേ എന്നിവരുടെ ജീവിതങ്ങളും അന്തിമദിനങ്ങളും, നമ്മുടെ മതഗ്രന്ഥങ്ങള്‍, മഹാഗുരുക്കന്മാരുടെ ഉദ്‌ബോധനങ്ങള്‍, മനസ്സിനെ നിയന്ത്രണാധീനമാക്കാനുള്ള അനുശീലനങ്ങള്‍ എന്നിവ പഠിച്ചും അപഗ്രഥിച്ചും സ്വാനുഭവങ്ങളിലൂടെയും അരുണ്‍ ഷൂരി മരണത്തെ നേരിടാനുള്ള സൂചനകള്‍ ഈ പുസ്തകത്തിലൂടെ നമുക്ക് സമ്മാനിക്കുന്നു.

മരണമെന്ന ആത്യന്തികയാഥാര്‍ത്ഥ്യത്തെ സമചിത്തതയോടെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന ദര്‍ശനം പകര്‍ന്നുതരുന്ന കൃതി