ANNA KARENINA

-+
Add to Wishlist
Add to Wishlist

750 630

Book : ANNA KARENINA (MALAYALAM)
Author: LEO TOLSTOY
Category : Novel, Translations
ISBN : 9788126432790
Binding : Normal
Publisher : DC BOOKS
Number of pages : 726
Language : Malayalam

Description

ANNA KARENINA

പ്രേമത്തിനും മരണത്തിനുമിടയ്ക്കുള്ള സ്വയംതേടലിന്റെ ഇടവേളയായിരുന്നു അന്നാ കരെനീനയ്ക്ക് ജീവിതം. തന്റെ സ്വത്വത്തിനും സ്ത്രീത്വത്തിന്റെ സാക്ഷാത്കാരത്തിനും ശ്രമിച്ച് അവരുടെ ജീവിതം തകർച്ചയിൽ കലാശിക്കുന്നു. സമുദായത്തിന്റെ സദാചാരനിയമങ്ങളുടെ ഇരയായിത്തീർന്ന അന്നയുടെ ജീവിതം പ്രേമവും അസൂയയും അസ്തിത്വശങ്കയുമെല്ലാം ചേർന്ന് കൂടിക്കുഴഞ്ഞതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ വ്യവസ്ഥാപിതാന്തരീക്ഷത്തിലേക്ക് ടോൾസ്‌റ്റോയ് വലിച്ചെറിഞ്ഞ ഈ സ്‌ഫോടകവസ്തു റഷ്യൻസാഹിത്യത്തിലുണ്ടാക്കിയ പ്രകമ്പനവും പരിവർത്തനവും ചെറുതായിരുന്നില്ല. പുരുഷനും പുരുഷനിർമിതമായ സമൂഹനീതിക്കും മനസ്സിലാകാത്ത സ്ത്രീയുടെ വൈകാരികലോകത്തിന്റെ പ്രസ്താവനയായി മാറുന്നു ഈ വിശ്വസാഹിത്യകൃതി. വിവർത്തനം : എം.പി. സദാശിവൻ