Sale!

Anthasulla Nunakal

-+
Add to Wishlist
Add to Wishlist

Original price was: ₹190.Current price is: ₹150.

Author:Taslima Nasrin
Category: Novel
Original Language: Bangali
Translator: M K N Potty
Publisher: Green-Books
Language: Malayalam
ISBN: 9798184230344
Page(s): 160

Categories: , Tag:

Description

Anthasulla Nunakal

ഒരു സ്ത്രീ എന്തൊക്കെ പഠിച്ചാലും അവൾക്ക് എന്തൊക്കെ സിദ്ധികളുണ്ടായാലും ഇതൊന്നുമില്ലാത്തൊരു പുരുഷനേക്കാൾ എത്രയോ താഴെക്കിടയിലാണ് തന്റെ സ്ഥാനമെന്ന് ഝുമൂർ തിരിച്ചറിയുന്നു. സ്വന്തം പാതിവ്രത്യത്തെ ചോദ്യം ചെയ്യുകയും തന്നെ ബുർഖയിലും വീടുകളുടെ ചുമരുകൾക്കിടയിലും തളച്ചിടുകയും ചെയ്യുന്ന യാഥാസ്ഥിതികത്വത്തിനെതിരെ അതിതീവ്രമായ ഒരു പ്രതികാരമാണ് ഝുമൂർ നിർവഹിക്കുന്നത്. തസ്ലീമയുടെ ശക്തമായ ഫെമിനിസ്റ്റ് നിലപാടുകൾ ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു