ANWESHIPPIN KANDETHUM

-+
Add to Wishlist
Add to Wishlist

200 168

Author: AMAL
Category: Novel
Language: MALAYALAM

Description

ANWESHIPPIN KANDETHUM

അസ്വാഭാവികമായി ഒന്നുംതന്നെയില്ലെന്നു തുടക്കത്തില്‍ തോന്നിച്ച അപകടമരണത്തില്‍നിന്ന് ചരടുപിടിച്ചുപിടിച്ച് വന്നുതുടങ്ങുന്ന ദുരൂഹതകളുടെ പെരുങ്കളിയാട്ടം. കുറ്റാക്കുറ്റിരുട്ടിലെ കറുത്ത പൂച്ചയ്ക്കു പിന്നാലെയെന്നപോലെ ആ രഹസ്യച്ചുഴിയിലേക്കിറങ്ങുന്ന രണ്ടു പോലീസ് സര്‍ജന്‍മാര്‍. ഉത്സാഹിയും ഗൗരവക്കാരനും കണിശബുദ്ധിയുമായ ഈശോയും അലസനും സരസനും തലതിരിഞ്ഞ ഫിലോസഫിയുടെ ആശാനുമായ ലൂക്കായും. കെട്ടുകാഴ്ചകളോ അനാവശ്യ ബഹളങ്ങളോ ഇല്ലാതെ വായനയുടെ ഓരോ അണുവിലും ഉദ്വേഗം നിറയ്ക്കുന്ന കഥാസന്ദര്‍ഭങ്ങളും ശൈലിയും.
അമലിന്റെ കുറ്റാന്വേഷണ നോവല്‍