ARIVERUM KATHAKAL

Out of stock

Notify Me when back in stock

240 202

Book : ARIVERUM KATHAKAL
Author: PROF S. SIVADAS
Category : Children’s Literature, KUTTI VAYANAKAL
ISBN : 9788126464296
Binding : Normal
Publishing Date : 30-01-2024
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Number of pages : 216
Language : Malayalam

Add to Wishlist
Add to Wishlist

Description

ARIVERUM KATHAKAL

കുട്ടികളെ സ്‌നേഹത്തിലേക്കും നന്മയിലേക്കും നയിക്കുന്ന കഥകളുടെ സമാഹാരം. ബുദ്ധിയും യുക്തിയും മൂല്യബോധവു മുണര്‍ത്തുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും. രസകരമായ വായനാനുഭവം പകരുന്ന കഥകളോടൊപ്പം കുട്ടികളെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെയും രക്ഷിതാക്കളെയും സഹായിക്കുന്ന വിശദമായ ആക്ടിവിറ്റി കോര്‍ണറും ചേര്‍ത്തിട്ടുണ്ട്. പ്രൊഫ. എസ്. ശിവദാസ് എഴുതിയ അറിവൂറും കഥകള്‍, സ്‌നേഹക്കഥകള്‍ സ്വപ്‌നക്കഥകള്‍, ബുദ്ധിയുണര്‍ത്തും കഥകള്‍, സ്വപ്‌നക്കുട്ടി എന്നീ കൃതികള്‍ എക്കാലത്തും സൂക്ഷിച്ചുവയ്ക്കുന്നതിനായി ഒന്നിച്ചവതരിപ്പിച്ചിരിക്കുകയാണ് അറിവേറും കഥകള്‍ എന്ന പുസ്തകത്തില്‍.