Sale!

ARIVINUM APPURAM

-+
Add to Wishlist
Add to Wishlist

Original price was: ₹750.Current price is: ₹599.

Book : ARIVINUM APPURAM
Author: SADHGURU
Category : Spirituality & Mysticism
ISBN : 9788126475209
Binding : Normal
Publishing Date : 02-02-17
Publisher : DC BOOKS
Number of pages : 600
Language : Malayalam

Description

ARIVINUM APPURAM

ആത്മീയത എന്ന സങ്കല്പെത്തക്കുറിച്ച് ഇന്ന് നിലവിലുള്ള ഏെറ െെവവിധ്യമാര്‍ന്ന നിര്‍വചനങ്ങളും ധാരണകളും വ്യാഖ്യാനങ്ങളുംെവച്ചു േനാക്കിയാല്‍, സദ്ഗുരുവിെന ഒരു ആത്മീയാചാര്യന്‍ എന്നു വിൡ ക്കാന്‍ ബുദ്ധിമുട്ടാവും. ജേലാപരിതലത്തിലൂെട നടക്കുക, ശൂന്യതയില്‍നിന്നു വസ്തുക്കള്‍ സൃഷ്ടി ക്കുക, അന്യെന്റ മനസ്സ് വായിക്കുക, മഷിേനാട്ടം േപാലുള്ള വിദ്യകൡൂെട ഒരാളുെട ഭൂതം, വര്‍ത്ത മാനം, ഭാവി ഇവെയല്ലാം കൃത്യമായി പറയുക എന്നിങ്ങെനയുള്ള സിദ്ധികെളല്ലാം വശമാക്കിയ ഒരത്ഭുത മനുഷ്യനാണ് സദ്ഗുരു എന്ന് ധരിെച്ചങ്കില്‍, നിങ്ങെള ഒരതിശയം കാത്തിരിക്കുന്നു. അങ്ങെന െയാന്നുമല്ല എന്ന് ധരിെച്ചങ്കിേലാ, അതിലും വലിയ അത്ഭുതമാണിവിെട!