Sale!

Ariyatha Vazhikal

Out of stock

Notify Me when back in stock

Original price was: ₹210.Current price is: ₹168.

Category  : Novel

Author : Sethu

Pages  : 184

Publication : Poorna

Category:
Add to Wishlist
Add to Wishlist

Description

Ariyatha Vazhikal

ഒരു നോവലിസ്റ്റിന്റെ ആത്മീയജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വെച്ചാണ് അയാളുടെ രചന നിർവ്വഹിക്കപ്പെടുന്നത്. ശിവലിംഗത്തിൽ നിന്ന് ചിദംബരത്തെ നടരാജനിലേക്കെന്ന വണ്ണമുള്ള ഒരു പരിണാമപ്രക്രിയ ഏതു ശ്രദ്ധേയനായ നോവലിസ്റ്റിന്റെ രചനകളിലും കാണാനാവും. അസ്തിത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളാണ് സേതു നടത്തിയിട്ടുള്ളത്. മൂർത്തമായ തലത്തിൽ നില്ക്കുന്ന ആഖ്യാനമാണ് ആദ്യകാലരചനയായ “അറിയാത്ത വഴികളിൽ നാം കാണുന്നത്.