Aroodam valanja nava India

-+
Add to Wishlist
Add to Wishlist

360 302

ISBN 9788119131716
പതിപ്പ്: 1st
പേജ് : 272
പ്രസിദ്ധീകരിച്ച വർഷം: 2023
വിഭാഗം: Politics

Description

Aroodam valanja nava India

നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നമ്മുടെ മുന്നില്‍ നിരത്തപ്പെടുന്ന വായ്ത്താരികള്‍ക്കപ്പുറം യഥാര്‍ത്ഥ വസ്തുതകള്‍ എന്തൊക്കെയാണ്? നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയും സമൂഹവും സമ്പദ്‌വ്യവസ്ഥയും തകര്‍ക്കപ്പെട്ടിരിക്കുന്നു. രാജ്യം ഭയാനകമായ ദുരന്തത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ എല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു

The crooked timber of new India Malayalam