Sale!

AROOPIYUDE MOONAM PRAVU

Out of stock

Notify Me when back in stock

Original price was: ₹199.Current price is: ₹139.

Book : AROOPIYUDE MOONAM PRAVU

Author: PERUMPADAVOM SREEDHARAN

Category : Novel

ISBN : 9789354329074

Binding : Normal

Publishing Date : 21-07-2021

Publisher : DC BOOKS

Edition : 1

Number of pages : 176

Language : Malayalam

Add to Wishlist
Add to Wishlist

Description

ഷേക്‌സ്പിയറിനെയും മിൽട്ടണെയും വേഡ്‌സ്‌വർത്തിനെയും ഷെല്ലിയെയും കീറ്റ്‌സിനെയുമൊക്കെ സ്‌നേഹിച്ച, വൃക്ഷങ്ങളോടും കാറ്റിനോടും പൂക്കളോടും പുഴകളോടുമൊക്കെ വർത്തമാനം പറഞ്ഞ് ഏകാന്തതയ്ക്ക് അയവുവരുത്തുന്ന ആൻഡ്രൂസ് സേവ്യർ എന്ന നിഷ്‌കളങ്കഹൃദയന്റെ കഥയാണിത്. വായനയ്‌ക്കൊടുവിൽ ഒരു വിങ്ങൽ സൃഷ്ടിക്കാൻ ഈ നോവലിനാകുന്നു