Sale!

ASARANARUTE SUVISESHAM

-+
Add to Wishlist
Add to Wishlist

240 202

Book : ASARANARUTE SUVISESHAM

Author: FRANCIS NORONHA

Category : Novel

ISBN : 9788126476572

Binding : Normal

Publishing Date : 26-06-18

Publisher : DC BOOKS

Edition : 3

Number of pages : 248

Language : Malayalam

Categories: , ,

Description

ഓരോ പുതിയ എഴുത്തുകാരുടെ കൃതി കളിലൂടെയും കടന്നുപോകുമ്പോൾ നമുക്കു തുറന്നുകിട്ടുന്നത് ഒരു പുതിയ പ്രപഞ്ചത്തിലെ വേറിട്ട കാഴ്ചകളാണ്. ഇന്നലെവരെ സാഹിത്യം അടയാളപ്പെടുത്താതിരുന്നതോ അടയാളപ്പെടുത്താൻ മറന്നുപോയതോ ആയ ചിലത് മുന്നോട്ടുവയ്ക്കാൻ അവർക്കു കഴിയുന്നു എന്നതാണ് പുതു വായനയിലേക്ക്നമ്മെ ആകർഷിക്കുന്ന ഘടകം. ഫ്രാൻസിസ്നൊറോണ അത്തരത്തിൽ ഒരു പുതിയ ദേശ ത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കുംഅതിന്റെ ജീവിതത്തിലേക്കും നമ്മെ ഈ നോവലിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു. നവ്യമായ ഒരു വായനാനുഭവം നമുക്ക് ഉറപ്പു നല്കുകയും ചെയ്യുന്നു.