Sale!

ASURAVITHU

-+
Add to Wishlist
Add to Wishlist

Original price was: ₹420.Current price is: ₹360.

Book : ASURAVITHU
Author: M T VASUDEVAN NAIR
Category : Novel
ISBN : 9788171303311
Binding : Normal
Publishing Date : 01-01-2021
Publisher : DC BOOKS
Multimedia : Not Available
Edition : 32
Number of pages : 360
Language : Malayalam

Description

വിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാര മാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്. ”മലയാളഭാഷയിലെ ഏറ്റവും നല്ല നോവല്‍ ഏത് എന്ന് എന്നോടു ചോദിച്ചാല്‍ എനി ക്കൊരുത്തരമുണ്ട്. ഞാന്‍ വായിച്ചവയില്‍വച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ടത് എം.ടി. വാസുദേവന്‍ നായരുടെ ‘അസുരവിത്താ’ണ്. അദ്ദേഹത്തിന്റെ നോവലുകളില്‍വച്ച് എന്റെ ദൃഷ്ടിയില്‍ ഏറ്റവും മികച്ചത് ‘അസുരവിത്താ’ണെന്ന് വേറേ പറയേണ്ടതില്ലല്ലോ.”