Sale!
Description
കർമ്മബന്ധങ്ങളുടെ തീരാക്കുടുക്കുകളിൽ സ്ഥലകാലങ്ങ ളുടെ മിഥ്യയിൽ ശരീരമാകെ പൊട്ടിയൊലിക്കുന്ന വണ ങ്ങളുമായി അലയുന്ന ശാപഗ്രസ്തനായ അശ്വത്ഥാമാവ്. പുല്ലാശ്ശേരി മനയ്ക്കൽ കുഞ്ചുണ്ണി ചിരഞ്ജീവിയാണ്. ഉന്നതകുലത്തിൽ പിറന്ന് കലികാല ദേവരായ വെള്ളക്കാ രുടെ വേദവാക്യങ്ങളിൽ ബിരുദം നേടി ദേവമന്ത്രം ഉരുക്ക ഴിച്ച് ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ അന്വേഷണം നടത്തിയിട്ടും ശാപമോക്ഷം ലഭിക്കാത്ത ആത്മാവ്. വേദ മന്ത്ര സംസ്കാരങ്ങളെ കേരളത്തിന്റെ സാമൂഹ്യ പശ്ചാത്ത ലവുമായി കൂട്ടി ബന്ധിപ്പിക്കുന്ന കൃതി.
Reviews
There are no reviews yet.