Sale!

Athmakatha Jawaharlal nehru

-+
Add to Wishlist
Add to Wishlist

Original price was: ₹1,000.Current price is: ₹790.

 

 

Category: Autobiography

Language: Malayalam

 

Description

Athmakatha Jawaharlal nehru

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥ. സ്വന്തം യുക്തിചിന്ത, വിജ്ഞാനവൈപുല്യം,മതനിരപേക്ഷവീക്ഷണം, സ്വന്തം ജനതയെ അടിച്ചമര്‍ത്തുന്നതിനെതിരായ ധാര്‍മ്മികരോഷം,രചനാശൈലിയിലെ ലളിതസുന്ദരവും സ്വച്ഛന്ദവുമായ ഒഴുക്ക് എന്നിവയാല്‍ ഇരുപതാം നൂറ്റാണ്ടിലെ ലോകത്തില്‍ നാടിന്റെയും നെഹ്‌റുവിന്റെയും സ്ഥാനം സാക്ഷ്യപ്പെടുത്തിയ പുസ്തകമാണിത്.

ആധുനികഭാരതത്തിന്റെ ശില്പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥ