Sale!

Avarnan

-+
Add to Wishlist
Add to Wishlist

Original price was: ₹200.Current price is: ₹160.

Category : Novel
Author: Sajil Sreedhar
Publication : Poorna
Pages : 164

Category: Tag:

Description

Avarnan | അവര്‍ണന്‍

കേരളത്തില്‍ ജാതിവിവേചനം കൊടുമ്പിരിക്കൊണ്ട കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറില്‍ ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സാമൂഹിക നവോത്ഥാനശ്രമങ്ങളെ അധികരിച്ചു രചിച്ച അസാധാരണമായ ഒരു സര്‍ഗ്ഗാത്മകസാഹിത്യ സൃഷ്ടിയാണിത്. ചരിത്രവസ്തുതകളോട് പരമാവധി നീതിപുലര്‍ത്തുമ്പോഴും കേശുവണ്ണന്‍ അടക്കമുള്ള സാങ്കല്പിക കഥാപാത്രങ്ങളും നോവലില്‍ കടന്നുവരുന്നു.